അദ്ധ്യാപക ഒഴിവ്

Tuesday 02 July 2024 6:42 AM IST

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജോഗ്രഫി (ജൂനിയർ),ഹിസ്റ്ററി (ജൂനിയർ),പൊളിറ്റിക്കൽ സയൻസ് (ജൂനിയർ),ഹിന്ദി(ജൂനിയർ),കെമിസ്ട്രി (സീനിയർ) എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.അപേക്ഷകൾ 4ന് വൈകിട്ട് 5ന് മുൻപ് സ്കൂൾ ഓഫീസിൽ ലഭിക്കണം.

Advertisement
Advertisement