അദ്ധ്യാപക ഒഴിവ്

Tuesday 02 July 2024 1:01 AM IST

കുറ്റിച്ചൽ: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്(സീനിയർ),കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(സീനിയർ)അദ്ധ്യാപക ഒഴിവുണ്ട്.യോഗ്യതയുള്ളവർ അസൽ രേഖകളുമായി 4ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Advertisement
Advertisement