ഇ.റ്റി. തോമസ്

Tuesday 02 July 2024 8:54 PM IST

ചങ്ങനാശേരി : കുരിശുംമൂട് ഇടനാട് ഇ.റ്റി. തോമസ് (തൊമ്മിച്ചൻ-76) നിര്യാതനായി. ഭാര്യ : റോസമ്മ തോമസ് തുരുത്തി കളത്തിൽ കുടുംബാംഗമാണ്. മക്കൾ : ജോളിമ്മ തോമസ് (ഫ്രാൻസ് ), ജോബിൻ തോമസ്. മരുമകൻ : റോബിൻ തോമസ് മരങ്ങാട്ട് ചെത്തിപ്പുഴ( ഫ്രാൻസ് ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

Advertisement
Advertisement