അദ്ധ്യാപക ഒഴിവ്

Tuesday 02 July 2024 1:09 AM IST

ചാരുംമൂട് : ചുനക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി അദ്ധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും.അഭിമുഖം 5 ന് രാവിലെ 10.30 ന്. യോഗ്യരായവർ അസൽ സർട്ടിഫിക്കേറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണം.

Advertisement
Advertisement