എം. ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള

Tuesday 02 July 2024 12:01 AM IST

വേ​ള​മാ​നൂർ: വി​ല​വൂർ​ക്കോ​ണം പൂ​വൻ​കോ​ട്ടു​വീ​ട്ടിൽ എം.ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള (89) നിര്യാതനായി. ഭാ​ര്യ: രാ​ജ​മ്മ അ​മ്മ. മ​ക്കൾ: ഷൈ​ജു (റി​ട്ട. ഹെ​ഡ്​മാ​സ്റ്റർ, മ​യ്യ​നാ​ട് എച്ച്.എസ്.എസ്), റോ​ജ. മ​രു​മ​ക്കൾ: ജെ.തു​ള​സീ​ധ​രൻ പി​ള്ള, എം.ബീ​ന (റേ​ഷ​നിംഗ് ഇൻ​സ്‌​പെ​ക്ടർ, കൊ​ല്ലം).

Advertisement
Advertisement