ബിഭവ് കേസിൽ പൊലീസിന് നോട്ടീസ്

Tuesday 02 July 2024 12:37 AM IST

ന്യൂഡൽഹി : സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ അറസ്റ്റിനെതിരെ കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ സമർപ്പിച്ച ഹർജിയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. ബിഭവിന്റെ ഹ‌ർജി നിലനിൽക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് സ്വരാനകാന്ത ശർമ്മയുടെ നടപടി.

Advertisement
Advertisement