102-ാം വയസിൽ നിര്യാതനായി

Tuesday 02 July 2024 8:29 PM IST
ശ്രീധരൻ

തൂക്കുപാലം: പാറക്കടവ് കുഴിത്തൊളു കയ്യാലയ്ക്കകത്ത് വീട്ടിൽ ശ്രീധരൻ (102) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: രാജൻ, ശാന്തമ്മ, ശ്യാമള, ചന്ദ്രൻ, വിലാസിനി, കൃഷ്ണൻകുട്ടി, സോമൻ, സുജാത. മരുമക്കൾ: ശാന്തമ്മ, കുഞ്ഞുമോൻ, തങ്കച്ചൻ, വസന്ത, മണിയമ്മ, സുധാകരൻ, പരേതരായ രാമകൃഷ്ണൻ, സോമവല്ലി.

Advertisement
Advertisement