ഇ. രാമൻ

Tuesday 02 July 2024 9:36 PM IST

ആലുവ: എടത്തല നൊച്ചിമയിൽ താമസിച്ചിരുന്ന കോഴിക്കോട് കുന്നമംഗലം എരഞ്ഞിക്കൽ ഇ. രാമൻ (86 റിട്ട. എൻ.എ.ഡി) നിര്യാതനായി. നൊച്ചിമ സേവന ലൈബ്രറി സ്ഥാപകാംഗവും 25 വർഷം പ്രസിഡന്റുമായിരുന്നു. ഭാര്യ: നളിനി. മക്കൾ: ഷാജി (പാർട്ണർ, കൊനാരീസ് ആഡ്വാൻസ് പോളിമേഴ്‌സ്, എറണാകുളം), ഷീജ, ഷീബ. മരുമക്കൾ: കൃഷ്ണൻ, സജിത (കുന്നമംഗലം പഞ്ചായത്ത്‌ അംഗം), പരേതനായ കുഞ്ഞൻ.

Advertisement
Advertisement