അ​ന്ന​മ്മ യോ​ഹ​ന്നാൻ

Tuesday 02 July 2024 10:21 PM IST

കൊ​ല്ലം: ശ​ങ്കേ​ഴ്‌​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​രാ​ധ​ന ന​ഗ​റിൽ തോ​മ്പി​ലേ​ത്ത് പ​രേ​ത​നാ​യ യോ​ഹ​ന്നാൻ വർ​ഗീ​സി​ന്റെ ഭാ​ര്യ അ​ന്ന​മ്മ യോ​ഹ​ന്നാൻ (68, ലിസി) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്. മ​ക്കൾ: സൂ​ര​ജ് യോ​ഹ​ന്നാൻ വർ​ഗീ​സ് (യു.എ​സ്.എ), സു​മോ​ദ് സാം ജോൺ. മ​രു​മ​കൾ: മെ​റിൻ സൂ​ര​ജ് (യു.എ​സ്.എ).

Advertisement
Advertisement