അ​രു​ന്ധ​തി

Tuesday 02 July 2024 10:37 PM IST

കൊ​ല്ലം: വ​ട​ക്കേ​വി​ള മ​ണ​ക്കാ​ട് കാർ​ത്തി​ക വീ​ട്ടിൽ (ന്യൂ ന​ഗർ 100) ഗോ​പാ​ല​കൃ​ഷ്​ണ​ന്റെ (ആ​ധാ​രം എ​ഴു​ത്ത്) ഭാ​ര്യ അ​രു​ന്ധ​തി (82) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​ജി​ത കു​മാ​രി, എ.ജി.സ​ജ​യ്​കു​മാർ (മ​ണ​ക്കാ​ട് സ​ജി, ബ്രാ​ഞ്ച് മാ​നേ​ജർ, കേ​ര​ള ബാ​ങ്ക്), സ​ന്തോ​ഷ് കു​മാർ (അ​ക്കൗ​ണ്ടന്റ്, കേ​ര​ള​ ബാ​ങ്ക്). മ​രു​മ​ക്കൾ: പ​രേ​ത​നാ​യ സു​ഗ​തൻ, എ​സ്. ഷീ​ബ, എ​സ്. ലൗ​ലി. മ​ര​ണാ​ന​ന്ത​ര ​കർ​മ്മ​ങ്ങൾ 6ന് രാ​വി​ലെ 8ന്.

Advertisement
Advertisement