അനന്ദു എസ്. ബാബു

Tuesday 02 July 2024 10:44 PM IST

പുത്തൂർ: പവിത്രേശ്വരം ഭജനമഠം കല്ലുവിള കിഴക്കതിൽ അനന്ദു.എസ്.ബാബു (28) നിര്യാതനായി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. അച്ഛൻ: സുദർശന ബാബു (റിട്ട. കെ.എസ്.ഇ.ബി) അമ്മ: രമണി. ഭാര്യ: സനിത. സഹോദരൻ: ആരോമൽ.എസ്.ബാബു.

Advertisement
Advertisement