അബ്ദുൽ റഹിം

Tuesday 02 July 2024 10:47 PM IST

വള്ളിക്കുന്നം: കാഞ്ഞിപ്പുഴ കന്നിമേൽ കൊച്ചൂ വീട്ടിൽ വടക്കതിൽ അബ്ദുൽ റഹിം (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജമീല ബിവി. മക്കൾ: ബിജിമോൾ, പരേതയായ സജിത, ഹബീബ് (സൗദി അറേബ്യ), മാജിദ. മരുമക്കൾ: നിസാർ (ബിസിനസ്), ഷംസുദ്ദീൻ (സൗദി അറേബ്യ), റാഷിദ് (സൗദി അറേബ്യ), ആരിഫ (വള്ളികുന്നം യു.പി.എസ് അദ്ധ്യാപിക)

Advertisement
Advertisement