അദ്ധ്യാപക ഒഴിവ്

Tuesday 02 July 2024 11:19 PM IST

തൊടുപുഴ: വെസ്റ്റ് കോടിക്കുളം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ് വിഭാഗത്തിലുള്ള എച്ച്.എസ്.ടി (ഇംഗ്ലീഷ്) അദ്ധ്യാപക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഇന്ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Advertisement
Advertisement