അദ്ധ്യാപക ഒഴിവ്

Thursday 04 July 2024 1:10 AM IST

ചോറ്റുപാറ: ഗവ. ഹൈസ്‌കൂൾ ചോറ്റുപാറയിൽ സംസ്‌കൃതം, അറബി വിഷയങ്ങളിൽ ഹൈസ്‌കൂൾ അദ്ധ്യാപക തസ്തികയിൽ ഒഴിവുണ്ട്. താത്കാലിക ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നാളെ രാവിലെ 10നാണ് ഇന്റർവ്യൂ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം.

രാജാക്കാട് : ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഹിസ്റ്ററി(സീനീയർ), ജോഗ്രഫി(ജൂനിയർ) എന്നീ വിഭാഗങ്ങിൽ അദ്ധ്യാപന നിയമനം നടത്തും. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 11.30ന് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

Advertisement
Advertisement