അഖണ്ഡനാമ ജപയജ്ഞം

Thursday 04 July 2024 1:53 AM IST

മുടപുരം: കൈലാത്തുകോണം കീഴതിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഞായറാഴ്ച അഖണ്ഡനാമ ജപ യജ്ഞം നടക്കും.രാവിലെ 6.30 മുതൽ വൈകിട്ട് 6.30ന് വരെ അഖണ്ഡനാമ ജപ യജ്ഞവും,രാവിലെ 8.30മുതൽ നവകാഭിഷേക പൂജയും,വൈകിട്ട് ശ്രീഭദ്രകാളി പൂജയും പ്രത്യേക വിളക്ക് സമർപ്പണവും നടക്കുമെന്ന് സെക്രട്ടറി അനിൽകുമാർ അറിയിച്ചു.

Advertisement
Advertisement