മഹേഷ് ബാബുവിന് വില്ലൻ പൃഥ്വിരാജ്

Thursday 04 July 2024 12:30 AM IST

ആ​ർ.​ആ​ർ.​ആ​ർ​ ​ നേ​ടി​യ​ ​ച​രി​ത്ര​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​മ​ഹേ​ഷ് ​ബാ​ബു​വി​നെ​ ​നാ​യ​ക​നാ​ക്കി​ ​എ​സ്.​ ​എ​സ്.​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​വി​ല്ല​ൻ.​ ​രാ​ജ​മൗ​ലി​യു​ടെ​ ​പി​താ​വും​ ​തി​ര​ക്ക​ഥാ​കൃ​ത്ത​മാ​യ​ ​വി​ജ​യേ​ന്ദ്ര​ ​പ്ര​സാ​ദി​ന്റെ​ ​ര​ച​ന​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​തെ​ലു​ങ്ക് ​സി​നി​മ​യി​ലെ​ ​പ​തി​വ് ​വി​ല്ല​ൻ​ ​വേ​ഷം​ ​പോ​ലെ​യ​ല്ലാ​ത്ത​ ​ക​ഥാ​പാ​ത്ര​മാ​ണ് ​പൃ​ഥ്വി​രാ​ജി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​ പു​രാ​ണ​ത്തി​ലെ​ ​ഹ​നു​മാ​ന്റെ​ ​സ്വ​ഭാ​വ​ ​സ​വി​ശേ​ഷ​ത​ക​ൾ​ ​നി​റ​ഞ്ഞ​താ​ണ് ​മ​ഹേ​ഷ് ​ബാ​ബു​വി​ന്റെ​ ​ക​ഥാ​പാ​ത്രം.​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​അ​തീ​വ​ര​ഹ​സ്യ​മാ​യി​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഹോ​ളി​വു​ഡി​ലെ​ ​പ്ര​മു​ഖ​ ​നി​‌​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​ണ് ​നി​ർ​മ്മാ​താ​ക്ക​ൾ.​ ​ചി​ത്രീ​ക​ര​ണം​ ​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​മോ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ആ​ദ്യ​മോ​ ​ആ​രം​ഭി​ക്കും.​ ​
ബാ​ഹു​ബ​ലി,​ ​അ​ർ.​ആ​ർ.​ആ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​സ്.​എ​സ്.​ ​രാ​ജ​മൗ​ലി​ ​എ​ന്ന​ ​സം​വി​ധാ​യ​ക​നെ​ ​ലോ​ക​ ​സി​നി​മ​യു​ടെ​ ​പ്ര​ശ​സ്തി​യി​ൽ​ ​കൊ​ണ്ട് ​എ​ത്തി​ച്ചു.​ ​രാ​ജ​മൗ​ലി​യും​ ​തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​മ​ഹേ​ഷ് ​ബാ​ബു​വും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്ന​തി​നാ​ൽ​ ​ആ​രാ​ധ​ക​രും​ ​ആ​വേ​ശ​ത്തി​ലാ​ണ്.​അ​തേ​സ​മ​യം​ ​മോ​ഹ​ൻ​ലാ​ൽ​-​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്രം​ ​എ​മ്പു​രാ​ൻ​ ​ഗു​ജ​റാ​ത്തി​ൽ​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​തൊ​ടു​പു​ഴ​യി​ൽ​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​നി​ന്ന് ​മോ​ഹ​ൻ​ലാ​ൽ​ ​എമ്പു​രാ​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്തു.തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന്റെ ഭാഗങ്ങൾ പൂർത്തിയായി. ഗു​ജ​റാ​ത്തി​ലെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നു​ശേ​ഷം​ ​പ​ത്തു​ ​ദി​വ​സംഅ​ബു​ദാ​ബി​യി​ലും​ ​എ​മ്പു​രാ​ന് ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.​ഒ​രു​ ​മാ​സം​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​മ്പു​രാ​ന്റെ​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​രം​ഗ​ങ്ങ​ൾ​ ​ഈ​ ​ഷെ​ഡ്യൂ​ളി​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​പൃ​ഥ്വി​രാ​ജി​ന്റെ​ ​തീ​രു​മാ​നം.

Advertisement
Advertisement