ശാലിനിക്ക് ശസ്ത്രക്രിയ, അജിത്ത് പറന്നെത്തി

Thursday 04 July 2024 12:32 AM IST

പ്രി​യ​പാ​തി​ ​ശാ​ലി​നി​യു​ടെ​ ​കൈ​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​ആ​ശു​പ​ത്രി​ ​കി​ട​ക്ക​യി​ൽ​ ​അ​ജി​ത്ത്.​ ​ചെ​ന്നൈ​യി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ മൈനർ ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ് ​വി​ശ്ര​മ​ത്തി​ലാ​ണ് ​ശാ​ലി​നി.​ ​ശാ​ലി​നി​ ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച​ത്.​ ​എ​ക്കാ​ല​വും​ ​സ്നേ​ഹം​മാ​ത്രം​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​അ​ജി​ത്തി​നൊ​പ്പ​മു​ള്ള​ ​ചി​ത്രം​ ​ശാ​ലി​നി​ ​പ​ങ്കു​വ​ച്ച​ത്.​ ​ ​ശ​സ്ത്ര​ക്രി​യ​ ​സ​മ​യ​ത്ത് ​അ​ജി​ത്ത് ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​വി​ടാ​മു​യ​ർ​ച്ചി​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​സ​ർ​ബൈ​ജാ​നി​ൽ​ ​ആ​യി​രു​ന്നു.എന്നാൽ ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും അജിത്ത് ഒരുക്കിയിരുന്നു. ഡോക്ടർമാരോട് വിവരങ്ങൾ ആരായുകയും ചെയ്തു. ഷൂ​ട്ടി​ന് ​ഇ​ട​വേ​ള​ ​വ​രു​ത്തി​ ​അ​ജി​ത്ത് ​പെട്ടെന്ന് എ​ത്തു​ക​യാ​യി​രു​ന്നു.അ​ടു​ത്ത​ദി​വ​സം​ ​ത​ന്നെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നാ​യി​ ​അ​ജി​ത്ത് ​വീ​ണ്ടും​ ​അ​സ​ർ​ബൈ​ജാ​നി​ലേ​ക്ക് ​തി​രി​ക്കും.​മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്നചിത്രത്തിൽ തൃഷയാണ് നായിക.അ​മ​ർ​ക്ക​ളം​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് അ​ജി​ത്തും​ ​ശാ​ലി​നി​യും​ ​പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.

Advertisement
Advertisement