കൊച്ചിയിൽ മറ്റന്നാൾ സേനാപതി

Thursday 04 July 2024 12:48 AM IST

ഇ​ന്ത്യ​ൻ​ 2​ ​സി​നി​മ​യു​ടെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​ഉ​ല​ക​നാ​യ​ക​ൻ​ ​ക​മ​ൽ​ഹാ​സ​നും​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രും​ ​മ​റ്റ​ന്നാ​ൾ​ ​കൊ​ച്ചി​യി​ൽ.​ ​ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ​ക​മ​ൽ​ഹാ​സ​ൻ​ ​സി​നി​മാ​ ​പ്ര​ചാ​ര​ണ​ത്ത​ത്തി​ന് ​കേ​ര​ള​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ഗോ​കു​ലം​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ആ​ണ് ​ച​ട​ങ്ങ് .​ ​

സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​ർ,​ ​താ​ര​ങ്ങ​ളാ​യ​ ​സി​ദ്ധാ​ർ​ത്ഥ്,​ ​രാ​കു​ൽ​പ്രീ​ത് ​സിം​ഗ്,​ ​എ​സ്.​ജെ.​ ​സൂ​ര്യ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​കാ​ണു​ന്നു​ണ്ട്.​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളാ​ണ് ​നാ​യി​ക.​ 1996ൽ ബോ​ക്സ് ​ഓ​ഫീ​സ് ​റെ​ക്കാ​ഡു​ക​ൾ​ ​ത​ക​ർ​ത്ത​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യ​ ​ഇ​ന്ത്യ​ൻ​ 2​ ​ജൂ​ലാ​യ് 12​നാ​ണ് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​
​ബി​ .​ജ​യ​മോ​ഹ​ൻ,​ ​ക​ബി​ല​ൻ​ ​വൈ​ര​മു​ത്തു,​ ​ല​ക്ഷ്മി​ ​ശ​ര​വ​ണ​ ​കു​മാ​ർ​ ​തു​ട​ങ്ങി​യ​ ​എ​ഴു​ത്തു​കാ​രു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​ർ​ തിരക്കഥ ത​യ്യാ​റാ​ക്കി​യ​ത്.​
​ക​ഥ​ ​ഷ​ങ്ക​ർ.​ലൈ​ക​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ബാ​സ്‌​ക​ര​നും​ ​റെ​ഡ് ​ജെ​യ​ന്റ് ​മൂ​വീ​സും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.​
ഛാ​യാ​ഗ്ര​ഹ​ണം​:​ ​ര​വി​ ​വ​ർ​മ്മ​ൻ,​ ​ചി​ത്ര​സം​യോ​ജ​നം​:​ ​ശ്രീ​ക​ർ​ ​പ്ര​സാ​ദ്,​ഡി​സ്ട്രി​ബ്യു​ഷ​ൻ​ ​പാ​ർ​ട്ണ​ർ​:​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ്,അ​നി​രു​ദ്ധ​ ​ര​വി​ച​ന്ദ​ർ​ ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ .

Advertisement
Advertisement