അബ്ദുൽ റഹിം

Wednesday 03 July 2024 9:33 PM IST

വൈപ്പിൻ: എടവനക്കാട് എ.ഇ.ഒ സ്റ്റോപ്പിന് പടിഞ്ഞാറ് ഭാഗത്ത് അഴിവേലിക്കകത്ത് യൂസഫിന്റെ മകൻ അബ്ദുൽ റഹീം (73)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കലാം, ഷിഹാബ്. മരുമക്കൾ: ഉമൈബ, അഫ്‌സത്ത്‌.

Advertisement
Advertisement