അബ്ദുൽ അസീസ്

Thursday 04 July 2024 1:08 AM IST

അമ്പലത്തറ: പള്ളിത്തെരുവ് മൈലാഞ്ചി മുക്കിൽ പുതുവൽ പുത്തൻവീട്ടിൽ അബ്ദുൽ അസീസ് (78) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: അൽ അമീൻ, റസിയ. മരുമക്കൾ: കലാം, റോഷ്‌നി അമീൻ.

Advertisement
Advertisement