അംബുജാക്ഷിയമ്മ

Thursday 04 July 2024 1:11 AM IST

ആറ്റിങ്ങൽ: കടുവയിൽ അംബുജ ഭവനിൽ അംബുജാക്ഷിയമ്മ (83, റിട്ട: ടീച്ചർ) നിര്യാതയായി. മക്കൾ: ഗീതാ കുമാരി എ, അനിത എ, അനിൽകുമാർ ജി, ലീന എ മരുമക്കൾ: ആനന്ദക്കുട്ടൻ നായർ, രാമചന്ദ്രൻ നായർ, താര എസ് നായർ, മധുസൂദനൻ നായർ സഞ്ചയനം: ഞായർ

Advertisement
Advertisement