104ാം വയസിൽ നിര്യാതയായി

Thursday 04 July 2024 1:21 AM IST

വെഞ്ഞാറമൂട്: നെല്ലനാട് ഉടയൻപാറ വടക്കേവിളാകത്ത് വീട്ടിൽ ഭാർഗവി (104) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ശശിധരൻ, ഓമന, ജനാർദ്ദനൻ, രവീന്ദ്രൻ, ശ്യാമള. മരുമക്കൾ: സുലോചന, കൃഷ്ണൻകുട്ടി, രമാഭായി, സുരേന്ദ്രൻ.

Advertisement
Advertisement