പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Thursday 04 July 2024 12:53 AM IST

തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ കോളേജുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) കോഴ്‌സ് പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫോൺ 0471- 2324396, 2560327

Advertisement
Advertisement