അഡ്വ. എം.എസ്.രാജേഷ്

Thursday 04 July 2024 7:12 PM IST

അഞ്ചൽ: ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കരുകോൺ ശോഭ സദനത്തിൽ അഡ്വ. എം.എസ്.രാജേഷ് (48) നിര്യാതനായി. പുനലൂർ ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ: സോമിനി (അദ്ധ്യാപിക). മക്കൾ: ദേവിക പ്രിയദർശിനി, നന്ദഗോപൻ ഉണ്ണി.

Advertisement
Advertisement