അന്തപ്പൻ റാഫേൽ

Thursday 04 July 2024 8:08 PM IST

പള്ളുരുത്തി: കുമ്പളങ്ങി ചിറ്റേപ്പള്ളി അന്തപ്പൻ റാഫേൽ (85) നിര്യാതനായി. ഭാര്യ: സെലി. മക്കൾ: മോളി, ബിജു, പുഷ്പി, ഷൈജു. മരുമക്കൾ: ജോർജുകുട്ടി, ലിൻസി, സാബു, ജിനി.

Advertisement
Advertisement