എം.ഐ. പൗലോസ്

Thursday 04 July 2024 8:09 PM IST

തൃക്കളത്തൂർ: മൂത്തേക്കാട്ട് എം.ഐ. പൗലോസ് (98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: വിൽസൺ, ആശ, ആനി, ലിസി, പരേതയായ മോളി. മരുമക്കൾ: ബിജി, ഡിക്‌സൺ, പരേതരായ ജോസ്, ജോസഫ്.

Advertisement
Advertisement