അച്ചാമ്മ കെ.എ

Thursday 04 July 2024 9:01 PM IST

പുത്തൻകുരിശ്: വെങ്കിട പൊട്ടക്കൽവീട്ടിൽ ഏലിയാസിന്റെ ഭാര്യ അച്ചാമ്മ കെ.എ (75) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് കുറിഞ്ഞി യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് (റവന്യൂവകുപ്പ്), എൽദോസ് (കെ.എസ്.ഇ.ബി, തൃക്കാക്കര വെസ്റ്റ്). മരുമക്കൾ: മെറിൻ, പ്രിൻസി.

Advertisement
Advertisement