സമാധാന പുസ്തകം

Sunday 07 July 2024 3:00 AM IST


യോ​ഹാ​ൻ,​നെ​ബീ​ഷ്,​ ​ധ​നു​ഷ്,​ഇ​ർ​ഫാ​ൻ,​ ​ശ്രീ​ ​ല​ക്ഷ്മി,​ട്രി​നി​റ്റി​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പു​തു​മു​ഖ​ ​താ​ര​ങ്ങ​ളെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നായ ര​വീ​ഷ് ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സ​മാ​ധാ​ന​ ​പു​സ്ത​കം​ ​ജൂ​ലാ​യ് 19​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​സി​ജു​ ​വി​ൽ​സ​ൻ,ജെ​യിം​സ് ​ഏ​ലി​യ,​മാ​ത്യു​ ​തോ​മ​സ്,​ ​മേ​ഘ​നാ​ഥ​ൻ,​വി.​ ​കെ.​ ​ശ്രീ​രാ​മ​ൻ,​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ദി​ലീ​പ് ​മേ​നോ​ൻ,​ലി​യോ​ണ​ ​ലി​ഷോ​യ്,​വീ​ണ​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ. ക​ഥ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം​ ​എ​ഡി​ജെ,​ര​വീ​ഷ് ​നാ​ഥ്,​ ​സി​ .​പി​ ​ശി​വ​ൻ.സി​ഗ്മ​ ​സ്റ്റോ​റീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​സാ​ർ​ ​മം​ഗ​ല​ശേ​രി​ ​ആ​ണ് ​നി​ർ​മ്മാ​ണം.

Advertisement
Advertisement