ഇന്ത്യൻ 2 12ന്; സ്ക്രീനിൽ നെടുമുടി

Sunday 07 July 2024 3:00 AM IST

28​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​സേ​നാ​പ​തി​യാ​യി​ ​ക​മ​ൽ​ഹാ​സ​ൻ​ ​എ​ത്തു​മ്പോ​ൾ​ ​കൃ​ഷ്ണ​സ്വാ​മി​ ​എ​ന്ന​ ​സി​ബി​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ ​നെ​ടു​മു​ടി​ ​വേ​ണു​ ​ത​ന്നെ​ ​വേ​ണ​മെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​‌​ർ​ ​നേ​ര​ത്തെ​ ​ഉ​റ​പ്പി​ച്ചി​രു​ന്ന​താ​ണ്.​ ​അ​കാ​ല​ത്തി​ൽ​ ​നെ​ടു​മു​ടി​ ​വേ​ണു​ ​എ​ന്ന​ ​മ​ഹാ​ന​ട​ൻ​ ​വി​ട​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഷ​ങ്ക​ർ​ ​എ​ഐ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യി​ലൂ​ടെ​ ​പു​ന​ർ​ജീ​വി​പ്പി​ച്ച​തി​ന് ​പി​ന്നി​ലൊ​രു​ ​ക​ഥ​യു​ണ്ട്.​ ​സി​നി​മ​യ്ക്ക് ​പു​റ​ത്ത് ​നെ​ടു​മു​ടി​യും​ ​ഷ​ങ്ക​റും​ ​ചേ​ർ​ന്ന് ​ഇ​ന്ത്യ​ന്റെ​ ​സ​മ​യ​ത്ത് ​ഒ​രു​ ​സ്നേ​ഹ​ ​മ​തി​ൽ​ ​ഉ​യ​ർ​ത്തി​യ​ ​ക​ഥ.​ ​സേ​നാ​പ​തി​യെ​ ​പോ​ലെ​ ​കൃ​ഷ്ണ​ ​സ്വാ​മി​ക്കും​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​പ​ക​ര​ക്കാ​ര​നെ​ ​ല​ഭി​ക്കി​ല്ല​ ​!​ ​എ​ല്ലാം​ ​ഷ​​​ങ്ക​റി​ന് ​അ​റി​യാ​മാ​യി​രു​ന്നു.​ ​മാ​ത്ര​മ​ല്ല,​​​ ​ത​മി​ഴി​ൽ​ ​വ​ള​രെ​ ​കു​റ​ച്ചു​ ​സി​നി​മ​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​നെ​ടു​മു​ടി​ ​അ​ഭി​ന​യി​ച്ച​ത്.​ ​അ​തി​ൽ​ ​പ്രി​യ​ ​ചി​ത്ര​മാ​ണ് ​ഷ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഇ​ന്ത്യ​ൻ.​ ​ക​മ​ൽ​ഹാ​സ​നൊ​പ്പ​മു​ള​ള​ ​രം​ഗ​ങ്ങ​ൾ​ ​ഏ​റെ​ ​ആ​സ്വ​ദി​ച്ചാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ ​ഇ​ന്ത്യ​ൻ​ 2​ൽ​ ​ഇ​തി​ന്റെ​ ​തു​ട​ർ​ച്ച​യും.​ ​ച​രി​ത്ര​ ​വി​ജ​യ​വും​ ​ദേ​ശീ​യ​ ​അം​ഗീ​കാ​ര​വും​ ​നേ​ടി​യ​ ​ഇ​ന്ത്യ​ന്റെ​ ​തു​ട​ർ​ച്ച​യായ ഇ​ന്ത്യ​ൻ​ 2​ ​ജൂ​ലാ​യ് 12​ന് ​റി​ലീ​സ് ​ചെ​യ്യു​മ്പോ​ൾ​ ​നെ​ടു​മു​ടി​ ​വേ​ണു​വി​നെ​ ​വീ​ണ്ടും​ ​സ്ക്രീ​നി​ൽ​ ​കാ​ണാം.​ ​ആ​ ​വി​യോ​ഗ​ശേ​ഷം​ ​എ​ത്തു​ന്ന​ ആദ്യ ​സി​നി​മ​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​ഒ​രു​ ​മ​ല​യാ​ള​ ​ന​ട​നെ​ ​ആ​ദ്യ​മാ​യാ​ണ് ​എ​ഐ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യി​ലൂ​ടെ​ ​പു​ന​ർ​ജീ​വി​പ്പി​ക്കു​ന്ന​ത്.​ ​


സന്തോഷവും വേദനയും : സുശീല വേണു
'​'​ചേ​ട്ട​ൻ​ ​‌​ഞ​ങ്ങ​ളെ​ ​വി​ട്ടു​പോ​യ​തി​നു​ശേ​ഷം​ ​ചേ​ട്ട​ന്റെ​ ​ഒ​രു​ ​സി​നി​മ​ ​വ​രു​ന്നെ​ന്ന് ​കേ​ൾ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​വ​ള​രെ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​മ​ക്ക​ളും​ ​വ​ള​രെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​ചേ​ട്ട​നി​ല്ലാ​ത്ത​തി​ന്റെ​ ​വി​ഷ​മ​മു​ണ്ട്.​ ​തി​യേ​റ്റ​റി​ൽ​ ​കാ​ണാ​ൻ​ ​എ​നി​ക്ക് ​പ്ര​യാ​സ​മാ​ണ്.​ ​ചേ​ട്ട​ൻ​ ​പോ​യ​തി​നു​ ​ശേ​ഷം​ ​ചേ​ട്ട​ന്റെ​ ​സി​നി​മ​ ​കാ​ണാ​ൻ​ ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​അ​ഭി​മു​ഖം​ ​പോ​ലും​ ​കാ​ണാ​റി​ല്ല.​ ​ഇ​ന്ത്യ​ൻ​ 2​ ​കാ​ണു​മോ​ ​എ​ന്നും​ ​അ​റി​യി​ല്ല.​ ​അ​ച്ഛ​ന്റെ​ ​സി​നി​മ​ ​വീ​ണ്ടും​ ​തി​യേ​റ്റ​റി​ൽ​ ​വ​രു​ന്ന​തി​ൽ​ ​മ​ക്ക​ൾ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​സ​ന്തോ​ഷ​വും​ ​വേ​ദ​ന​യും​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​നി​മി​ഷ​ത്തി​ലൂ​ടെ​യാ​ണ് ​ഞാൻ ക​ട​ന്നു​ ​പോ​കു​ന്ന​ത്.""നെ​ടു​മു​ടി​ ​വേ​ണു​വി​ന്റെ​ ​പ്രി​യ​ ​പ​ത്നി​ ​സു​ശീ​ല​ ​വേ​ണുവിന്റെ വാക്കുകൾ . 2019​ ​ൽ​ ​ഇ​ന്ത്യ​ൻ​ 2​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​മ്പോ​ൾ​ ​ആ​രോ​ഗ്യം​ ​മോ​ശ​മാ​യി​ട്ടും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​നെ​ടു​മു​ടി​ ​പോ​യ​തു​ ​ത​ന്നെ​ ​ഷ​ങ്ക​റി​ന്റെ​ ​നി​ർ​ബ​ന്ധം​ ​കാ​ര​ണ​മാ​ണ്.​ ​ശാ​രീ​രി​ക​ ​അ​വ​ശ​ത​ ​നേ​രി​ട്ടി​ട്ടും​ ​ത​ന്റെ​ ​രം​ഗ​ങ്ങ​ൾ​ ​മു​ക്കാ​ൽ​ ​ഭാ​ഗ​വും​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്തു.​ ​മോ​ശ​മാ​യ​ ​അ​വ​സ്ഥ​യി​ലും​ ​അ​ഭി​ന​യ​ത്തി​ൽ​ ​താ​ൻ​ ​തൃ​പ്ത​നാ​ണെ​ന്ന​ ​സ​ന്തോ​ഷം​ ​വീ​ട്ടി​ൽ​ ​ പ​ങ്കു​വ​യ്ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​കൊ​വി​ഡും,​ ​മ​റ്റു​ ​പ്ര​ശ്ന​ങ്ങ​ളെ​ ​തു​ട​ർ​ന്നും​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കേ​ണ്ടി​ ​വ​ന്നു.​ 2021​ ​ഒ​ക്ടോ​ബ​ർ​ 21​ന് ​ആ​ണ് ​നെ​ടു​മു​ടി​ ​വി​ട​ ​പ​റ​യു​ന്ന​ത്.​ ​നെ​ടു​മു​ടിപൂ​ർ​ത്തി​യാ​ക്കാ​ത്ത​ ​ഭാ​ഗ​ത്താ​ണ് ​ഷ​ങ്ക​ർ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ന്റ്സി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി​യ​ത്.​ ​അ​കാ​ല​ത്തി​ൽ​ ​വി​ട​ ​പ​റ​ഞ്ഞ​ ​ത​മി​ഴ് ​താ​ര​ങ്ങ​ളാ​യ​ ​വി​വേ​ക്,​​​ ​മ​നോ​ബാ​ല​ ​എ​ന്നി​വ​രെ​യും​ ​ഇ​ന്ത്യ​ൻ​ 2​ ​ൽ​ ​കാ​ണാം.
എ​ഐ,​​​ ​സി​ജി​ഐ,​​​ ​ബോ​ഡി​ ​ഡ​ബി​ൾ​സ് ​എ​ന്നീ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ഈ​ ​താ​ര​ങ്ങ​ളെ​യും​ ​പു​നഃ​സൃ​ഷ്ടി​ക്കു​ന്ന​ത്. വി​വേ​കി​ന്റെ​ ​ഭൂ​രി​ഭാ​ഗം​ ​രം​ഗ​ങ്ങ​ളും​ ​നേ​ര​ത്തെ​ ​ചി​ത്രീ​ക​രി​ച്ച​താ​ണ്.​ ​ആ​രോ​ഗ്യം​ ​മോ​ശ​മാ​യ​തി​നാ​ൽ​ ​ഇ​ന്ത്യ​ൻ​ 2​ ​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​മ​നോ​ബാ​ല​യ്ക്ക് ​ക​ഴി​ഞ്ഞി​ല്ല. ഇന്ത്യൻ 2 റിലീസ് ചെയ്ത് ആറു മാസം കഴിഞ്ഞ് ഇന്ത്യൻ 3 എത്തും.ചിത്രീകരണം കഴിഞ്ഞതാണ്. സേനാപതിയുടെ അടുത്ത വരവ് ജനുവരിയിൽ.

Advertisement
Advertisement