അബ്ദുൽ ജബ്ബാർ

Friday 05 July 2024 4:34 PM IST

പെരുമ്പാവൂർ: മുടിക്കൽ കുടിലിവീട്ടിൽ പരേതനായ കൊച്ചുമുഹമ്മദ് മൗലവിയുടെ മകൻ കെ.എം. അബ്ദുൽ ജബ്ബാർ (66, റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: നാദിയ, ജവാദ്.

Advertisement
Advertisement