നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 11ന്

Saturday 06 July 2024 4:50 AM IST

ന്യൂഡൽഹി : നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ https://natboard.edu.in ൽ ലഭ്യമാകും. ജൂൺ 23ന് നിശ്ചയിച്ചിരുന്ന പരീക്ഷ മണിക്കൂറുകൾക്ക് മുൻപ് മാറ്റിവച്ചത് വിദ്യാർത്ഥികളെ വലച്ചിരുന്നു.

Advertisement
Advertisement