കീവിൽ പറന്നടിച്ച് റഷ്യ, ലക്ഷ്യം ഊർജസംവിധാനങ്ങൾ...

Saturday 06 July 2024 2:26 AM IST

രണ്ടു വർഷത്തിലേറെയായി പോരടിക്കുന്ന കിഴക്കൻ യുക്രെയ്നിലെ ചാസിവ്യാർ പട്ടണത്തിൽ റഷ്യൻ സേനാ മുന്നേറ്റം. പട്ടണത്തിൽ നിന്ന് യുക്രെയ്ൻ സേന പിന്മാറി എന്നാണ് അറിയിപ്പ്

Advertisement
Advertisement