കാസർകോടിനെ ആയിഷ മിർഹാന നയിക്കും

Saturday 06 July 2024 9:12 PM IST

തൃക്കരിപ്പൂർ :കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്നുമുതൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലാ ടീമിനെ ആയിഷ മിർഹാന നയിക്കും.ശിവനന്ദ തമ്പാനാണ് വൈസ് ക്യാപ്റ്റൻ.ടി.ശ്രിയ സായി ,കെ.ആർ.പ്രിയ രഞ്ജിനി , കെ.പി.ആദി ലക്ഷ്മി,പി.വി.അഷിമ , കെ.അമൃത , പി. അനുശ്രീ , കെ.ടി.സുധ ലക്ഷ്മി , എ.എസ്.അഷ്‌ന അനിൽകുമാർ , കെ.വി.മീനാക്ഷി , ടി.റിയ, എം.എസ് ശ്രേയ , നിതിന രാജ്, പി.വി. അഭിന,പി.വി.അളകനന്ദ ,നിയ ഗണേഷ്, കെ.ശ്രേയ ,ലക്ഷ്മി ഷൈജു, നിവേദ്യ വിനോദ് ഇന്ന് ആദ്യ മൽസരത്തിൽ ആലപ്പുഴയെ കാസർകോട് നേരിടും.

Advertisement
Advertisement