ഗ​സ്റ്റ് അ​സി​സ്റ്റ​ന്റ്‌​ പ്രൊ​ഫ​സ​ർ​മാ​രു​ടെ​ ഒ​ഴി​വ്

Sunday 07 July 2024 1:01 AM IST

ഇ​ടു​ക്കി:​ സ​ർ​ക്കാ​ർ​ എൻജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ​ മെ​ക്കാ​നി​ക്ക​ൽ​,​ ഇ​ല​ക്ട്രി​ക്ക​ൽ​,​ കമ്പ്യൂ​ട്ട​ർ​ സ​യ​ൻ​സ്,​ ഐ​.ടി​,​ ഫി​സി​ക്‌​സ്,​ കെ​മി​സ്ട്രി​,​ മാ​ത്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ​ അ​സി​സ്റ്റ​ന്റ്‌​ പ്രൊ​ഫസ​ർ​മാ​രു​ടെ​ ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​ വേ​ത​ന​ അ​ടി​സ്ഥാ​ന​ത്തി​ൽ​ താ​ത്​കാ​ലി​ക​ നി​യ​മ​നം​ ന​ട​ത്തു​ന്ന​തി​നാ​യി​ അ​പേ​ക്ഷ​ക​ൾ​ ക്ഷ​ണി​ച്ചു.​ ബി​രു​ദാ​ന​ന്ത​ര​ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത​. പി.എച്ച്.ഡി​/യു.ജി.സി​,​ നെറ്റ്​ യോ​ഗ്യ​ത​യും​ മു​ൻ​ പ​രി​ച​യ​വും​ അ​ഭി​കാ​മ്യം​. താ​ത്​പ​ര്യ​മു​ള്ള​വ​ർ​ ബ​യോ​ഡാ​റ്റാ​യും​ വി​ദ്യാ​ഭ്യാ​സ​ യോ​ഗ്യ​ത​,​ മു​ൻ​ പ​രി​ച​യം​ എ​ന്നി​വ​ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ അ​സ്സ​ലും​ സ​ഹി​തം​ 10ന്​ രാ​വി​ലെ​ 1​1ന് കോ​ള​ജ് ആ​ഫീ​സി​ൽ​ അ​ഭി​മു​ഖ​ത്തി​നാ​യി​ ഹാ​ജ​രാ​കണം. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 0​4​8​6​2-​ 2​3​2​4​7​7​, ​0​4​8​6​2​-​2​3​3​2​5​0​, വെ​ബ്സൈ​റ്റ്: w​w​w​.g​e​c​i​d​u​k​k​i​.a​c​.i​n​.

Advertisement
Advertisement