ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി

Sunday 07 July 2024 5:20 PM IST
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി

പെരുമ്പാവൂർ: കൂവപ്പടി ഗംഗ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (73) നിര്യാതനായി. ഭാര്യ: ഉഷ അന്തർജനം (എറാഞ്ചേരി ഇല്ലം, മട്ടന്നൂർ). മക്കൾ: മനോജ് കുമാർ, മഞ്ജുനാഥ്, മധു കൃഷ്ണൻ. മരുമക്കൾ: രാഖി, ശ്രീല, മീര.

Advertisement
Advertisement