ഇ.എം. വിജയൻ മേനോൻ

Sunday 07 July 2024 5:24 PM IST
ഇ.എം. വിജയൻ മേനോൻ

എരുവേലി: വട്ടപറമ്പ് ശ്രീകൃഷ്ണ നിവാസിൽ (വെണ്ണല പേരേപറമ്പിൽ) ഇ.എം.വിജയൻ മേനോൻ (84) നിര്യാതനായി. ഭാര്യ: പി. ശശികലാ ദേവി. മക്കൾ: പി.വി. ജയകുമാർ, പി.വി രാജേഷ് ഖന്ന. മരുമക്കൾ: നിഷ, സുജ.

Advertisement
Advertisement