അപേക്ഷ ക്ഷണിച്ചു

Monday 08 July 2024 2:50 AM IST

വിഴിഞ്ഞം: വിദ്യാർത്ഥികൾക്കുള്ള മികവ് അവാർഡിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോവളം മണ്ഡലത്തിന് പുറത്തെ സ്‌കൂളുകളിൽ പഠിച്ച് മണ്ഡലത്തിൽ താമസിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസും 9 എ പ്ലസും നേടിയവരും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസും 5 പ്ലസും നേടിയവരും സി.ബി.എസ്.ഇ, ഐ.സി. എസ്. ഇ പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയവരും മാർക്ക് ലിസ്റ്റ്,ഫോൺ നമ്പർ, ഫോട്ടോയും 10ന് മുമ്പായി ഓഫീസിൽ എത്തിക്കുകയോ 7907619009, 9048483362 എന്ന നമ്പറിൽ അയയ്ക്കുകയോ ചെയ്യണമെന്ന് എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു.

Advertisement
Advertisement