ഹിന്ദി ഡിപ്ലോമ കോഴ്സ്

Monday 08 July 2024 12:12 AM IST

ആലപ്പുഴ: കേരള സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്ന രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50ശതമാനം മാർക്കോടെ രണ്ടാംഭാഷ ഹിന്ദിയിലുള്ള പ്ലസ് ടുവോ, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 17-35. പട്ടികജാതി-വർഗ വിഭാഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാന തീയതി 10. വിലാസം : പ്രിൻസിപ്പൽ,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ. ഫോൺ- 8547126029, 04734296496.

Advertisement
Advertisement