അരി വിതരണം

Monday 08 July 2024 1:27 AM IST

മുഹമ്മ: അംഗങ്ങളായ തൊഴിലാളികൾക്ക് മഴക്കാലത്ത് ദുരിതാശ്വാസ സഹായവുമായി കരപ്പുറം കക്കാ വ്യവസായ സഹകരണ സംഘം എ 144. സംഘത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള അരി വിതരണം

പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർമാരായ സി.കെ.ചിദംബരൻ ,എം.സാബു ,കെ.കെ.മോഹനൻ , സെക്രട്ടറി ഇൻ ചാർജ് പി.ബി.ശശിധരൻ ,കെ.സി.ബാജി , ജയ് മോൻ,ബി.എസ്.അജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement