ഏ​ലി​ക്കു​ട്ടി

Monday 08 July 2024 1:33 AM IST

വെ​ട്ടി​മ​റ്റം​ :​ പ​ടി​ഞ്ഞാ​റെ​ കു​ടി​യി​ൽ​ പ​രേ​ത​നാ​യ​ ഐ​പ്പി​ന്റെ ​ മ​ക​ൾ​ ഏ​ലി​ക്കു​ട്ടി​ (​8​3​)​ നി​ര്യാ​ത​യാ​യി​. സ​ഹോ​ദ​ര​ങ്ങ​ൾ ​:​ മേ​രി​ ,​മാ​ത്യു​ ,​ ആ​നി​ തോ​മ​സ് ,​പ​രേ​ത​യാ​യ​ ലീ​ല​,​ റോ​സ​മ്മ​ ,​ഐ​പ്പ്. സം​സ്കാ​രം ​ഇന്ന് 2​.3​0​ ന് സെന്റ് ഡി​ സാ​ല​സ് പ​ള്ളി​യി​ൽ​.

Advertisement
Advertisement