അബ്ദുറഹ്മാൻ

Monday 08 July 2024 12:37 AM IST

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ കുഴപ്പള്ളിചിറ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൾ ഖാദർ, ഷാഹുൽ ഹമീദ ,സബീന, നിസ. മരുമക്കൾ :താജുദ്ദീൻ, നവാസ്, ജസീന, ഷറീന.

Advertisement
Advertisement