എസ് .സുകുമാരൻ

Tuesday 09 July 2024 1:38 AM IST

ആറ്റിങ്ങൽ:റ്റി.ബി.ജംഗ്ഷനിൽ മുരളി നിവാസിൽ (ആർ.പി.ആർ.എ:18) എസ് സുകുമാരൻ (77) നിര്യാതനായി.ഭാര്യ സി.കെ ജയകുമാരി.മക്കൾ എസ് അനുരാജ്, എസ് അഭിലാഷ്, എസ് അഞ്ജു.മരുമക്കൾ എസ്.എസ് ദീപ, എസ്.ആർ മീര,എം മിഥുൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്

Advertisement
Advertisement