അജിത സന്തോഷ്‌

Tuesday 09 July 2024 12:11 AM IST

മുഹമ്മ: മുഹമ്മ പതിനൊന്നാം വാർഡ് ഗ്രാമ ശക്തി വായനശാലക്ക് സമീപം അക്ഷയ് ഭവനത്തിൽ സന്തോഷ് കുമാറിന്റെ ഭാര്യ അജിത സന്തോഷ്‌ (53) നിര്യാതയായി.

സംസ്ക്കാരം ഇന്ന് പകൽ 10 ന് വീട്ടുവളപ്പിൽ . മക്കൾ: ഐശ്വര്യ, അനുഷ്ക, അക്ഷയ്.മരുമകൻ: വിഷ്ണു.

Advertisement
Advertisement