ഇബ്രാഹിം കുഞ്ഞ്

Wednesday 10 July 2024 12:04 AM IST

കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം കടയിൽ വീട്ടിൽ ഇബ്രാഹിം കുഞ്ഞ് (96) നിര്യാതനായി. നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. ഭാര്യ: സഫിയ ബീവി. മക്കൾ: ഹുമയൂൺ കബീർ, സുബൈറുദീൻ, നിസാർ, ഹാഷിർ, റസീന ബീവി. മരുമക്കൾ: നദീറ ബീവി, നസീഹത്ത് ബീവി, റസീന, റീജ, പരേതനായ ഷഹാബുദീൻ.

ഫോട്ടോ: ഇബ്രാഹിം കുഞ്ഞ്

Advertisement
Advertisement