ഹരിത കെയർ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

Wednesday 10 July 2024 4:25 AM IST

ചേരപ്പള്ളി : ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂർ വാർഡിൽ വലിയകളത്ത് പണി കഴിപ്പിച്ച ഹരിത കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും.ആര്യനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്ന കെ. കൃഷ്ണൻകുട്ടി പിള്ളയുടെ സ്മരണയ്ക്കായാണ് മന്ദിരം പണിതത്. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജു മോഹൻ അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement