അവിരാ അവിരാ

Thursday 11 July 2024 2:53 AM IST

ചേലച്ചുവട് : പാമ്പാറ അവിരാ അവിരാ (85) നിര്യാതനായി. സംസ്‌കാരം നടത്തി .ഭാര്യ: മറിയക്കുട്ടി .മക്കൾ : ജെസി , ബിജു അജി, ഷിബു ഷിജു .മരുമക്കൾ: അപ്പച്ചൻ, ഷേർളി, ജിജി, അസോണ, ആൻസി.

Advertisement
Advertisement