ഇന്ത്യയും റഷ്യയും ചങ്കും കരളും

Thursday 11 July 2024 3:21 AM IST

പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​റ​ഷ്യ​ ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​ ​ഇ​ന്ത്യ​യും​ ​റ​ഷ്യ​യും​ ​വ്യാ​പാ​രം,​ ​കാ​ലാ​വ​സ്ഥ,​ ​ഗ​വേ​ഷ​ണം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​മേ​ഖ​ല​ക​ളി​ൽ​ ​ഒ​മ്പ​ത് ​ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലും​ ​ക​രാ​റു​ക​ളി​ൽ​ ​ഒ​പ്പു​വ​ച്ചു.​ ​നി​ക്ഷേ​പ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഉ​ഭ​യ​ക​ക്ഷി​ ​സ​ഹ​ക​ര​ണ​ത്തി​നു​ള്ള​ ​ഒ​രു​ ​പ​രി​പാ​ടി​യി​ൽ​ ​ഇ​ന്ത്യ​യും​ ​റ​ഷ്യ​യും​ ​ക​രാ​റൊ​പ്പി​ട്ടു.

Advertisement
Advertisement