ഇ.വി. മറിയം

Thursday 11 July 2024 3:19 PM IST

വൈപ്പിൻ: ഞാറക്കൽ മേനാച്ചേരി പരേതനായ തോമസിന്റെ ഭാര്യ ഇ.വി. മറിയം (93) നിര്യാതയായി. ഞാറക്കൽ സെന്റ് മേരീസ് യു.പി. സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: പരേതനായ ജോർജ്, ആനി, ജൂലി (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് യു.പി. സ്‌കൂൾ, ഞാറക്കൽ), സാമുവൽ, ബീന, ചാക്കോച്ചൻ. മരുമക്കൾ: ജോളി, ജോയ്, തോമസ്.

Advertisement
Advertisement