ശാഖാ ഓഫീസ് ഉദ്ഘാടനം

Friday 12 July 2024 3:47 AM IST

വെഞ്ഞാറമൂട് : എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയൻ വയ്യേറ്റ് ശാഖാ ഓഫീസ് ഉദ്ഘാടനം 14 ന് രാവിലെ 10 ന് യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര നിർവഹിക്കും.ശാഖാ പ്രസിഡന്റ് അർജുനൻ സരോവരം അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അരുൺ ജി.എസ് സ്വാഗതം പറയും.യൂണിയൻ കൺവീനർ എസ്. ആർ.രജികുമാർ,എസ്.ആർ.ദാസ്,രാജേന്ദ്രൻ മൈലക്കുഴി,ചന്ദു വെള്ളുമണ്ണടി,വയ്യേറ്റ്.ബി.പ്രദിപ് എന്നിവർ സംസാരിക്കും.

Advertisement
Advertisement