അബ്ദുൾ ഖാദർ

Friday 12 July 2024 1:12 AM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് ചെത്തിക്കാട്ട് അബ്ദുൽ ഖാദർ (88, മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് മുൻ ജന. സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ലൈല, ഷാനവാസ് (ഷാർജ), റസീന, ഹാരിസ് (റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ), ബീന (പുന്നപ്ര വടക്ക് പഞ്ചായത്ത് ജീവനക്കാരി), ജാസ്മി, ഹാഷിം (ബിസിനസ്). മരുമക്കൾ: മുഹമ്മദ് കോയ (റിട്ട. ഇറിഗേഷൻ വകുപ്പ്), ഷാനി (ഷാർജ), അബ്ദുൽ കലാം, ആസിഫ (മുതലമട എച്ച്.എസ്.എസ്., പാലക്കാട്), സക്കീർ (ബിസിനസ്), എം. നാസർ, സജിന (അധ്യാപിക, കലവൂർ എൽ.പി.എസ്).

Advertisement
Advertisement